സോളര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ കത്ത് വ്യാജമല്ല: ഗണേഷ് കുമാര്‍
- India
-
Published on Oct 16, 2023, 02:28 PM IST
-
Updated on Oct 16, 2023, 03:05 PM IST
KB.GANESHKUMAR MLA
PATHANAPURAM
KERALA CONGRESS- PILLA GROUP
@ RAJAN M THOMAS
5-3-2011
സോളര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ്കുമാര്‍. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണ്. കൊട്ടാരക്കര കോടതിയില്‍ ഗണേഷിനെതിരായ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് ഹൈക്കോടതി. പത്തുദിവസത്തേക്ക് ഗണേഷ് ഹാജരാകേണ്ടതില്ല. കേസ് റദ്ദാക്കണമെന്ന ഗണേഷിന്‍റെ ഹര്‍ജി വിധിപറയാന്‍ മാറ്റി.
solar case; letter not fake, says Ganesh kumar
-
-
-
mmtv-tags-kb-ganesh-kumar mmtv-tags-solar-case 737glgslcb2uphjnhp5rmjrcbk-list 715viaroboi31v9kqqvq03p0c8 2kd5j61lrg2kfh1hln2iuq05nv-list