ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍റെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ 25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം.
Papan died after being bitten by an elephant at Guruvayur Elephant Kota