kodisuni
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലില്‍ അടിയുണ്ടാക്കിയതിന്റെ പേരിലാണ് ജയില്‍മാറ്റം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കമെന്ന് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.