Karuvannur-bank-2510
  • 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാന്‍ 13ലക്ഷം പേപ്പര്‍ വേണമെന്ന് ഇഡി
  • അനുമതി തേടി കലൂരിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി
  • കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പ്രിന്‍റ് ചെയ്തും മറ്റ് രേഖകള്‍ പെന്‍ഡ്രൈവിലും നല്‍കും

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഡിജിറ്റല്‍ കുറ്റപത്രത്തിന് അനുമതി തേടി ഇഡി. 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാന്‍ 13ലക്ഷം പേപ്പര്‍ വേണമെന്ന് ഇഡി. അനുമതി തേടി കലൂരിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി.കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പ്രിന്‍റ് ചെയ്തും മറ്റ് രേഖകള്‍ പെന്‍ഡ്രൈവിലും നല്‍കും. ഡിജിറ്റലാക്കുന്നതു വഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കാമെന്നും ഇഡി.

 

Karuvannur case: ED seeks permission for digital charge sheet