സംസ്ഥാന സർക്കാറിന്റെ നവകേരള സദസ് ഇന്ന് കണ്ണൂരില്‍. പ്രഭാത യോഗം പയ്യന്നൂരില്‍ ആരംഭിച്ചു. മണ്ഡലത്തിലെ പൗര പ്രമുഖർ  യോഗത്തിൽ പങ്കെടുക്കുന്നു. പ്രഭാത യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നലെ കാസര്‍കോട് നടന്ന പ്രഭാതയോഗത്തില്‍ ലീഗ് നേതാവ് പങ്കെടുത്തിരുന്നു.എന്‍.എ അബൂബക്കര്‍ എത്തിയത്  മാധ്യമങ്ങള്‍ പുറത്തുവിട്ടത്  വിവാദമായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

navakerala sadas payyanur media ban