youth-congress-election-3
  • വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍. പ്രവര്‍ത്തകര്‍ പിടിയില്‍
  • അടൂര്‍ സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്
  • വ്യാജമായി നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍. അടൂര്‍ സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. വ്യാജമായി നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍നിന്ന് കണ്ടെടുത്തു. ഇതോടെ വ്യാജരേഖാ നിര്‍മാണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Fake identity card case 3 youth congress workers held