sreeshanthkollur-23

ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കണ്ണൂരില്‍ വഞ്ചനാക്കുറ്റത്തിന് കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി. രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവരാണ് ശ്രീശാന്തിനെ കൂടാതെ പണം വാങ്ങിയത്.  പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് വിശ്വസിപ്പിച്ചതായും പരാതിക്കാരന്‍ ബാലഗോപാല്‍ പറഞ്ഞു. 

 

Fraud case against S. Sreesanth