പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് നോക്കി നില്‍ക്കേ കയ്യേറ്റം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്,യു കൊടികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു . പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Youth congress black flag protest against cm Pinarayi Vijayan