TAGS

ചാലക്കുടിയില്‍ എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ െപാലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു ആക്രമണം. ആഹ്ലാദപ്രകടനം നടത്തി മടങ്ങുന്നതിനിടെ ജീപ്പിന്‍റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.