ഒരു മാസത്തിനുശേഷം സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് കോയമ്പത്തൂരേക്കുള്ള യാത്ര തുടരുന്നു.  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടിടത്ത് ബസ് തടഞ്ഞെങ്കിലും കടുത്ത നടപടി ഉണ്ടായില്ല. പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടയുടന്‍ മൈലപ്രയിലാണ് ആദ്യം തടഞ്ഞത്. തൊടുപുഴയ്ക്കുസമീപം ആനിക്കാടാണ് രണ്ടാമത് തടഞ്ഞത്.

 

പരിശോധനകള്‍ക്കുശേഷം യാത്ര തുടരാന്‍ അനുവദിച്ചു. ഗതാഗത മന്ത്രി മാറിയ സാഹചര്യത്തില്‍ അനൂകൂല നടപടി പ്രതീക്ഷിക്കുന്നതായി റോബിന്‍ ബസ് മാനേജര്‍ ബോണി പറഞ്ഞു. 

 

 

Robin bus restart service from pathanamthitta to coimbatore mvd checking