നവകേരള സദസില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ കിട്ടിയെന്ന് അറിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. പരാതി വേഗത്തില്‍ പരിഹരിക്കുന്നതിനു ജോയിന്‍റ് ഡയറക്ടറെ നോഡല്‍ ഓഫിസര്‍ ആക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനമായ കെ.സ്മാര്‍ട് എത്തുന്നതോടെ ഫയലുകള്‍ വൈകിപ്പിക്കുന്നതിനു പരിഹാരമാകുമെന്നും എം.ബി.രാജേഷ്  പറഞ്ഞു. 

 

We do not know how many complaints have been received in the New Kerala sadas: Minister