രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇടതുപക്ഷ സ്വാധീനമാണ് കോണ്‍ഗ്രസിന്‍റെ നിലപാട് മാറ്റത്തിന് കാരണം. ഇതിലൂടെ ഇന്ത്യ മുന്നണിക്ക് ഒരുപടികൂടെ മുന്നോട്ടുപോകാന്‍ സാധിച്ചെന്നും എം.വി.ഗോവിന്ദന്‍ കോഴിക്കോട് പറഞ്ഞു.
Ayodhya Ram Mandir ceremony; CPM support congress stance