നാട്ടിന്‍പുറത്ത് ഒരു കിലോ അരിയുടെ കുറഞ്ഞവില 50 രൂപ
സംസ്ഥാനത്ത് അരി വില കുതിക്കുന്നു. മൂന്നാഴ്ചയ്ക്കിടെ ശരാശരി 10 രൂപയുടെ വർധനവാണ് അരിവിലയിൽ ഉണ്ടായത്. സാധാരണക്കാർ ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ കടകളിൽ ആകട്ടെ 50 രൂപയായി ഒരു കിലോ അരിയുടെ കുറഞ്ഞ വില. വിളവെടുപ്പ് സീസൺ കഴിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.