അയോധ്യ പ്രതിഷ്ഠാ സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കു ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റി. പ്രതിഷ്ഠാസമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . രാഹുല്‍ ഗാന്ധിക്ക് മൂന്നുമണിക്കുശേഷം സന്ദര്‍ശനം നടത്താമെന്നും മാനേജ്മെന്റ് കമ്മിറ്റി.അറിയിച്ചു. രാഹുല്‍ പ്രതിഷ്ഠാസമയത്ത് സന്ദര്‍ശനം നടത്തരുതെന്ന് അസം മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.
Rahul is not allowed to visit Battadrava Satram