രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ച് വിവരം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം. രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് അലഹാബാദ് കോടതി മറുപടി തേടിയത്. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത് .
ENGLISH SUMMARY:
Petition Alleges Rahul Gandhi Holds Dual Citizenship, Home Ministry Says...