Photo credit AP

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകള്‍ നേടിയിട്ടുള്ള റിവയാണ് ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്.

 

 

Luigi Riva, all-time leading scorer for Italy men’s national team, dies at 79