എം.പിമാര്‍ പങ്കെടുത്ത യുഡിഎഫിന്റെ ഡി.ജി.പി. ഓഫിസ് മാര്‍ച്ചിനു നേരെ കണ്ണീര്‍വാതക പ്രയോഗിച്ചതില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് നേടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നിര്‍ദേശം.റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു നല്‍കണം. കെ.മുരളീധരന്റെ പരാതിയിലാണ് നടപടി. പ്രതിപക്ഷ നേതാവും 7 എംപിമാരും 6 എംഎൽഎമാരും സ്റ്റേജിലുള്ളപ്പോളായിരുന്നു പൊലീസ് നടപടി .
Tear gas on UDF march; The Union Home Ministry sought the report