കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള സ്പെഷല്‍ ട്രെയിനുകളുടെ സർവീസ് വൈകും. ആസ്ത സ്പെഷൽ ട്രെയിൻ സർവീസുകൾ ഒരാഴ്ച കഴിഞ്ഞ് മാത്രമെന്ന് റെയിൽവേ. ഇന്ന് വൈകിട്ട് 7.10 ന് പാലക്കാട് നിന്നാണ് ആദ്യ ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. സര്‍വീസ് നീട്ടാന്‍ കാരണം അയോധ്യയിലെ തിരക്കെന്ന് റെയില്‍വേ. വിഡിയോ റിപ്പോര്‍ട്ട് കാണാം.