suspension-of-investigation

വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സി.ഐ. ടി.ഡി. സുനില്‍കുമാറിനെ എ.ഡി.ജി.പിയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തിയിരുന്നു. ഇന്ന് നിയമസഭയിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് നടപടി. 

Suspension of investigation officer in Vandiperiyar molestation case