സവാളയ്ക്കും ചുവന്നുള്ളിക്കും മാത്രമല്ല വെളുത്തുള്ളിക്കും നാട്ടുകാരെ കരയിക്കാനറിയാം. കിലോയ്ക്ക് അഞ്ഞൂറ് രൂപയായാല്‍ ആരായാലും ഇപ്പോള്‍ കരഞ്ഞുപോവും. അതേസമയം തമിഴ്നാട്ടിലും വെളുത്തുള്ളി വില അഞ്ഞൂറ് രൂപയ്ക്കു മുകളിലായി. തിരുപ്പൂരിലെ ചില്ലറ വിപണിയില്‍ വെളുത്തുള്ളി കിലോയ്ക്ക് ഇന്നലെ 550 രൂപയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Garlic price in sky cross 500 rupee per kg