മുഖ്യമന്ത്രിയെ വേദിയിലിരുത്തി ദീർഘമായി അധ്യക്ഷ പ്രസംഗം നടത്തി സഹകരണ മന്ത്രി വി.എൻ.വാസവൻ. അധ്യക്ഷൻ എല്ലാം പറഞ്ഞതിനാൽ തനിക്ക് ഇനി എന്തുപറയണമെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. എഴുപതിലേറെ പേരുള്ള വേദിയിൽ എല്ലാവരും ദീർഘമായി സംസാരിച്ചാൽ പരിപാടി എപ്പോൾ അവസാനിക്കുമെന്നും മുഖ്യമന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷചടങ്ങിലാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയത്. 

 

The minister's speech was long; The chief minister expressed his displeasure