TAGS

ഓപണ്‍ സര്‍വകലാശാല വി.സി മുബാറക് പാഷ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. ഹിയറിങ്ങിന് മുന്‍പാണ് രാജിക്കത്ത് നല്‍കിയത്.  വി.സി ഹിയറിങ്ങിന് എത്തിയില്ല. വി.സിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നു.  രാജിയില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.