മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്. ഈമാസം 12 ന് ഹാജരാകാന്‍ നിര്‍ദേശം . ആറാം തവണയാണ് ഐസക്കിന് ഇഡി നോട്ടിസ് നല്‍കുന്നത് . മസാല ബോണ്ട് ഇറക്കിയതിൽ ധനമന്ത്രിയായിരുന്ന തനിക്കു മാത്രമായി ഉത്തരവാദിത്തമില്ലെന്ന നിലപാടാണു തോമസ് ഐസക്ക് ഇ.ഡിയെ അറിയിച്ചിരുന്നത്.