ഓസ്കറില്‍ ആറ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍. ഓപ്പന്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കര്‍ നേടി കിലിയന്‍ മര്‍ഫി. റോബര്‍ട് ഡൗണി ജൂനിയര്‍ സഹനടന്‍. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍. മികച്ച നടി – എമ്മ സ്റ്റോണ്‍ ( പുവര്‍ തിങ്സ്). എഡിറ്റിങ്, ഛായഗ്രഹണം, ഒറിജിനല്‍ സ്കോര്‍ പുരസ്കാരങ്ങളും ഓപ്പന്‍ഹൈമറിനാണ്.