കേരള ഹൗസിലെ കെ.എം. പ്രകാശനെ കണ്ട്രോളര് തസ്തികയില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. മാനദണ്ഡം മറികടന്നാണ് എന്‍ജിഒ യൂണിയന് നേതാവായ പ്രകാശന് ഡബിള്‍ പ്രമോഷന് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിയമനത്തിന് അംഗീകാരം നല്‍കിയത്. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് നിയമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.