'നേതൃത്വം നല്‍കിയത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍'
'രാഷ്ട്രീയ അഴിമതിയെ നിയമവിധേയമാക്കി മാറ്റി'
'ഭീഷണിപ്പെടുത്തി സംഭാവന വാങ്ങി'
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് അതിന് നേതൃത്വം നല്‍കിയതെന്നും രാഷ്ട്രീയ അഴിമതിയെ നിയമവിധേയമാക്കി മാറ്റുകയാണുണ്ടായതെന്നും യച്ചൂരി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ വച്ച് ഭീഷണിപ്പെടുത്തി സംഭാവന വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.