counter-point-poll-18-03
സി.പി.എം– ബി.ജെ.പി. ബിസിനസ് ബന്ധമാണ് ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖരനും തമ്മിലെന്നാവര്‍ത്തിച്ച് പ്രതിപക്ഷനേതാവ്. അന്തര്‍ധാരയല്ല, പരസ്യബന്ധം തന്നെയെന്നും വി.ഡി സതീശന്‍. തെറ്റാണെങ്കില്‍ കേസു കൊടുക്കാനും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. അതേ സമയം ആരോപണങ്ങള്‍ക്ക് ഇ.പി.ജയരാജന്‍ തന്നെ മറുപടി പറയുമെന്നൊഴിഞ്ഞ് എം.വി.ഗോവിന്ദന്‍. എന്താണാ ബന്ധം? ഇപി ജയരാജന്‍ ബിജെപിക്കായി സംസാരിച്ചോ?  നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.