goodfriday-15
  • ദുഃഖവെള്ളി ആചരിച്ച് ക്രൈസ്തവ സമൂഹം
  • ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ക്ക് തുടക്കം
  • മലയാറ്റൂരിലേക്ക് തീര്‍ഥാടക പ്രവാഹം

ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. പീഡാനുഭവ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്തുന്നത്. മലയാറ്റൂര്‍ കുരിശുമുടിയിലേക്കും തീര്‍ഥാടകരുടെ പ്രവാഹമാണ്. വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി, പീഡാനുഭവസ്മരണ പുതുക്കി പതിനായിരങ്ങളാണ് മലയാറ്റൂർ മലകയറുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Good friday prayers across churches