തിരുവനന്തപുരത്ത് അപകടത്തില്‍പ്പെട്ടത് രൂപമാറ്റം വരുത്തിയ ബൈക്ക്; മോട്ടോര്‍ വാഹന വകുപ്പ്
- India
-
Published on Apr 08, 2024, 10:12 AM IST
- രൂപമാറ്റം വരുത്തിയതിന് പിഴയീടാക്കിയത് 5000 രൂപ
- മറ്റ് നിയമലംഘനങ്ങള്‍ക്ക് ഒടുക്കിയത് 10,000 രൂപ
- അപകടത്തില്ജീവന് നഷ്ടമായത് രണ്ടുപേര്‍ക്ക്
തിരുവനന്തപുരത്ത് പുലര്‍ച്ചെ രണ്ടുപേരുടെ ജീവനെടുത്ത ബൈക്ക് രൂപമാറ്റം വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയതിന് പുറമെ ഒട്ടേറെ നിയമലംഘനങ്ങളും ബൈക്കുടമ നടത്തിയിരുന്നുവെന്നും ഈ ഇനത്തില്‍ 10,000 രൂപയും രൂപമാറ്റം വരുത്തിയതില്‍ അയ്യായിരം രൂപയും പിഴ ഈടാക്കിയിരുന്നുവെന്നും എംവിഡി അറിയിച്ചു. കുളത്തൂരില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ സുനീഷും (29) ബൈക്കോടിച്ച മണക്കാട് സ്വദേശി അല്താഹിറു (20)മാണ് മരിച്ചത്.
MVD on Kulathur bike accident
-
-
-
1nrranbb459ahpkkq1s7q9lmjk 737glgslcb2uphjnhp5rmjrcbk-list mmtv-tags-accident mmtv-tags-trivandrum mmtv-tags-motor-vehicle-department 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-bike-accident