ksrtc-04

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നത് തടയാൻ ബ്രത്തലൈസര്‍ പരിശോധന കുടുങ്ങി 100 കെ.എസ്.ആർ.ടി.സി ജീവനക്കാർ. 15 ദിവസത്തിനിടെ മദ്യപിച്ചെത്തി കുടുങ്ങിയ സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ ഉൾപ്പെടെ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെയും കെ.എസ്.ആർ.ടി.സിയിലെയും 26 പേരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും െചയ്തു. വരുംദിവസങ്ങളിലും വ്യാപക പരിശോധന നടക്കുമെന്നാണ് വിവരം

 

Action taken against 100 ksrtc employees who came to duty drunk