ksrtc-erttupetta

TOPICS COVERED

ക്രിസ്മസ് – ന്യൂ ഇയര്‍ പ്രമാണിച്ച് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ബെംഗളൂരു, ചെന്നൈ, മൈസുരു നഗരങ്ങളിലേക്ക് 38 ബസുകള്‍ കൂടി. ബെംഗളുരുവിന് 34 ബസുകള്‍,  നാല് അധിക സര്‍വീസുകള്‍ ചെന്നൈക്ക്. കേരളത്തികത്തും അധിക സര്‍വീസുകള്‍, കോഴിക്കോട്– കണ്ണൂര്‍ റൂട്ടില്‍ 24 അധിക സര്‍വീസുകള്‍. തിരക്കനുസരിച്ച് സര്‍വീസുകള്‍ കൂട്ടാനും ഗതാഗത മന്ത്രിയുടെ നിര്‍ദേശം. യാത്രാക്ലേശത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയിലാണ് മന്ത്രതല ഇടപെടല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.