ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം വീറ്റോ ചെയ്ത് തള്ളി അമേരിക്ക. സുരക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടനും സ്വിറ്റ്‍സര്‍ലന്‍ഡും വിട്ടുനിന്നു. പലസ്തീന്‍റെ സ്വാഭാവികമായ അവകാശത്തെ യു.എസ് എതിര്‍ത്തുവെന്ന് റഷ്യ അടക്കം രാഷ്ട്രങ്ങള്‍ ആരോപിച്ചു. നിലവില്‍ നിരീക്ഷണ പദവിയുള്ള നോണ്‍ മെംബര്‍ സ്ഥാനമാണ് പലസ്തീന് യു.എന്നിലുള്ളത്. 

 

US stops UN from recognizing a Palestinian state through membership