rahul-gandhi-caste-24
  • 'ജാതി സെന്‍സസ് നടപ്പിലാക്കുക ജീവിത ലക്ഷ്യം'
  • 'രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവര്‍ ഭയക്കുന്നതെന്തിന്?'
  • 'ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസി ആകും?'

അധികാരത്തില്‍ എത്തിയാല്‍ ആദ്യ നടപടി ജാതിസെന്‍സസ് നടപ്പിലാക്കുകയാണെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് തന്‍റെ ജീവിത ലക്ഷ്യമാണ്. അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. അനീതി തുടരുന്ന രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണ് അതിന്‍റെ താല്‍പര്യമെന്നും രാഹുല്‍ പറഞ്ഞു. രാജ്യസ്നേഹി എന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ ഭയപ്പെടുകയാണ്. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസി ആകുമെന്നും രാഹുല്‍ തുറന്നടിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Caste census after congress comes to power; Rahul Gandhi