paddy-sun-crack

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് .ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് . ആലപ്പുഴയില്‍ രാത്രി താപനില ഉയരാന്‍ സാധ്യത. പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലം ,തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് 

 

heatwave alert in more district