Signed in as
ആലുവയില്‍ നിയന്ത്രണംവിട്ട ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആന്ധ്രക്കാരായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് ആലപ്പുഴയിലേക്ക് മല്‍സ്യവുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
Lorry hit a metro pole in Aluva; Two people died
മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് അപകടം; 9 വയസുകാരിക്ക് ഗുരുതര പരുക്ക്
കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം; കുട്ടികളുള്‍പ്പെടെ 3 പേര്‍ക്ക് പരുക്ക്
കാറിടിച്ച് തെറിച്ചുവീണു; 15മാസം അബോധാവസ്ഥയില്‍; നിയമ വിദ്യാർഥിനി മരിച്ചു