rahul-gandhi-05

 

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയുടെ തുറന്ന കത്ത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം. ഒരുമിച്ച് പോരാടി മാറ്റം കൊണ്ടുവരും എന്ന് രാഹുല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.