മുഖ്യമന്ത്രിയുടെ വിദേശയാത്ര ആരെങ്കിലും സ്പോണ്‍സര്‍ ചെയ്തതോ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്പോണ്‍സര്‍ ചെയ്തെങ്കില്‍ അത് ആരാണ്? സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞാലും മതി.
കുടുംബമായി വിദേശയാത്ര നടത്താനുള്ള വരുമാന സ്രോതസ് എന്തെന്ന് പറയണം. പിണറായി വിജയനും മന്ത്രി റിയാസും ഔദ്യോഗിക ചുമതല ആര്‍ക്കാണ് കൈമാറിയത്? .ചൂട് മൂലം ആളുകള്‍ മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആസ്വദിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
V Muralidharan against cm