ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ബി.ജെ.പി നേതാവ് വി. മുരളീധരന്. അയ്യപ്പനെ കാണാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹവും പുണ്യവുമാണ്. ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം ഫലപ്രദം. എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY:
V Muraleedharan visits Sabarimala, says all the facilities and security measures took by dewasom and police are great.