കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അയോധ്യ വിധി തിരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി. പച്ചക്കള്ളമാണ് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്നത്. സുപ്രീംകോടതി തീരുമാനത്തെ എല്ലാവരും മാനിക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഇതുവരെ ചെയ്തിട്ടുള്ള ആ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

 

It is a blatant lie, says Priyanka Gandhi on Modi's ayodhya remark