കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച ചിത്രം കാൻ ചലച്ചിത്രമേളയിൽ മൽസരിക്കും.‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ’ സംവിധാനം ചെയ്തത് പായൽ കപാഡിയയാണ്. കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യൻ ചിത്രം മൽസരിക്കുന്നത് 30 വർഷത്തിന് ശേഷമാണ്. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മൻഥൻ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

The film starring Kani Kusushi and Divya Prabha will compete at the Cannes Film Festival