jaundice-death

TAGS

മലപ്പുറം പോത്തുകല്ലിൽ  മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾകൂടി മരിച്ചു.  കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം  ബാധിച്ച്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. പോത്തുകൽ പഞ്ചായത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ചാലിയാർ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുകയാണ്

 

young was under treatment for jaundice and died