പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. വിഭജനത്തെപ്പറ്റിയോ ലയനത്തെപ്പറ്റിയോ ചര്‍ച്ച നടന്നിട്ടില്ല. ഡിവിഷന്‍ നിര്‍ത്തലാക്കരുതെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
The news of closure of Palakkad railway division is baseless, says Railways