കാസര്‍കോട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന‍് കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ ചില കാര്യങ്ങള്‍ പുറത്തുവിടും. തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് രക്ഷപെടില്ലെന്നും പെരിയ രക്തസാക്ഷികള്‍ക്ക് അനുകൂലമായ പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Rajmohan Unnithan against Balakrishnan Peria