ജമ്മു കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ട്. പിഒകെ അഥവാ പാക് അധിനിവേശ കശ്മീറില്‍ നിന്നുള്ള അംഗങ്ങള്‍ക്കു വേണ്ടിയാണിത്. പി ഒ കെ തിരിച്ചു പിടിക്കണം. ഇന്ത്യക്കൊപ്പം ചേര്‍ക്കണം. ഇത് ഇന്ത്യയുടെ ആഗ്രഹവും രാഷ്ട്രീയ വേദികളിലെ വാഗ്ദാനവുമാണ്. എവിടെയാണീ പിഒകെ? എങ്ങനെയാണിങ്ങനെ ഒരിടം ഉണ്ടായത്? ഇന്ത്യക്കീ സ്ഥലം തിരിച്ചു കിട്ടാന്‍ എന്താണ് വേണ്ടത് ? നോക്കാം. വിഡിയോ കാണാം;

ENGLISH SUMMARY:

Explainer video on POK Explainer