സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പഴ്സനാകും. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. പ്രതിപക്ഷനേതാവ് ആരെന്ന് കാത്തിരുന്ന് കാണൂ എന്ന് ഖര്‍ഗെ. പ്രതിപക്ഷനേതാവിനെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാല്‍. ലോക്സഭ എംപിമാരുടെ യോഗം സോണിയ ഗാന്ധി വിളിക്കും. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം അവസാനിച്ചു