ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കരസേനാ ജവാന് വീരമൃത്യു. സുരക്ഷാേസനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. പതിവ് പരിശോധനയ്ക്കെത്തിയ ൈസന്യത്തിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.