ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കത്വയില്‍ ഭീകരര്‍ സൈനിക വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്‍വാങ്ങിയെന്ന് വിവരം. മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുന്നു. 

ENGLISH SUMMARY:

Terrorists attacked an Indian army vehicle in Kathua district of Jammu and Kashmir