cbi-file-image

നീറ്റ് ചോര്‍ച്ച വ്യാപകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. ബിഹാറിലെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍. വ്യജചോദ്യപേപ്പറിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ് പ്രചരിച്ചത്, യഥാര്‍ത്ഥ ചോദ്യപേപ്പറല്ലെന്നും സിബിഐ. സുപ്രീംകോടതിയില്‍ സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

 
ENGLISH SUMMARY:

NEET question paper leakage is confined to single exam centre in Bihar, Says CBI Report