യു.പി ഗോണ്ടയില്‍ യാത്രാ ട്രെയിന്‍ പാളംതെറ്റി രണ്ട് മരണം. ചണ്ഡീഗഡ്–ദിബ്രുഗഡ് എക്സ്പ്രസാണ് പാളംതെറ്റിയത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.  പലരുടെയും നില അതീവഗുരുതരം. നാട്ടുകാരുടെ നേത്യത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Chandigarh-Dibrugarh Express derails in UP's Gonda