അര്‍ജുനായുള്ള തിരച്ചില്‍ ദൗത്യത്തില്‍ അണിനിരന്ന് സൈന്യവും. ബെലഗാവിയില്‍ നിന്നുള്ള നാല്‍പതംഗ സംഘം തിരച്ചിലിന് നേതൃത്വം നല്‍കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴയും ശക്തമാണ്. രക്ഷാദൗത്യത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെ അപകടസ്ഥലത്തെത്തി. എം.കെ.രാഘവന്‍ എം.പിയും സ്ഥലത്തുണ്ട്.
ENGLISH SUMMARY:
Indian army from Belagavi joins in rescue operations in Shirur